
അമേരിക്കന്‍ ഭരണ കൂടം ഏറെ ഭയപെട്ടിരുന്നതും ലോകഭീകരരുടെ പട്ടികയില്‍ ഉള്പെ ടുത്തിയിരുന്നതും ഇപ്പോള്‍ ആരും കാണാതെയും കേള്കാതെയും അറബി കടലിന്റെ അഗാതതയില്‍ നിക്ഷേപിച്ചു എന്ന് പറയുന്ന ഉസാമ ബിന്‍ ലാദനെ നാം വേരുക്കണമോ?
എന്റെ ഉത്തരം ഇല്ല എന്നായിരിക്കും കാരണം അദേഹം ചെയ്ടതിനേക്കാള്‍ ക്രൂരമായി ആണ് അദേഹത്തിന്റെ പേര് പറഞ്ഞു കൊണ്ടു അമേരിക്ക എന്നാ ലോക പോലീസ് ചമയുന്ന കൊടും ഭീകരര്‍ കാട്ടി കൂട്ടിയതും കൂട്ടുന്നതും.....
ബിന്‍ ലാദന്‍ എന്തായാലും ബൈക്കിനും മൊബൈല്‍ ഫോണിനും വേണ്ടിയായിരിക്കില്ല ഈ മേഖലയിലേയ്ക്ക് കടന്നു വന്നത് കാരണം അദേഹത്തിന് വേണമെങ്കില്‍ ഒരു ബൈക്ക് കമ്പനിയും മൊബൈല്‍ കമ്പനിയും തുടങ്ങാം അത് അദേഹത്തിന് സാധിക്കുക തന്നെ ചെയ്യും .
പിന്നെ അഫ്ഗാന്‍ അധിനിവേശം നടത്തിയ റഷ്യന്‍ സൈന്യത്തിനെതിരെ അഫ്ഗാന്‍ ജനങ്ങള്ക്ക്ഷ വേണ്ടി തന്റെ സമ്പന്നതയുടെ നല്ല നാളുകള്‍ ഉപേക്ഷിച്ചു യാതന നിറഞ്ഞ ഒരു ജീവിത സാഹചര്യതിലെയ്ക്ക് ഇറങ്ങി ചെന്നത് എന്തായാലും ലക്‌ഷ്യം സാമ്പത്തികമോ പ്രശസ്തിയോ ആയിരിക്കില്ല കാരണം ഇത് രണ്ടും അദേഹത്തിന് ഉണ്ടായിരുന്നതാണ്.
പിന്നെ റഷ്യക്കെതിരെ അമേരിക്ക പനിതെടുതതാണ് ലാദന്‍ എന്ന വാദത്തെ ഇങ്ങനെ വേണമെങ്കില്‍ ഖണ്ടിക്കാം അഫ്ഗാന്‍ ജനത്തിന് വേണ്ടി പോരാടാന്‍ ഇറങ്ങിയ ലാദനെ റഷ്യന്‍ വിരോധത്തിന്റെ പേരില്‍ അമേരിക്ക സഹായിച്ചതകാന്‍ വഴിയുണ്ട് അത് ലാദന്‍ സ്വീകരിച്ചോ ഇല്ലയോ എന്നുള്ളത് അവര്ക്ക് അറിയാവുന്നത് മാത്രം
ലാദന്റെ പേര് പറഞ്ഞു അല്ലങ്കില്‍ അല്‍ക്വയിദ പേര് പറഞ്ഞു കൊണ്ടു വര്ഷ്ങ്ങളായി പിഞ്ചു കുട്ടികള്‍ അടക്കം ലക്ഷങ്ങളെ കൊന്നൊടുക്കുന്ന അമേരിക്കയും അവരുടെ ഭരണ കര്ത്താക്കളും ഭീകരവാദികള്‍ അല്ല എങ്കില്‍ എനിയ്ക്ക് ലാദന്‍ ഭീകരവാദിയെ അല്ല
ഉസാമയെ ചെയ്തത് പോലെ അമേരിക്കന്‍ ഭരണാധികാരികളെയും വെടി വെച്ച് കൊന്നു അറബികടലില്‍ എറിഞ്ഞാല്‍ ഞാന്‍ അംഗീകരിക്കും അപ്പോള്‍ അംഗീകരിക്കാം ഉസാമ തെറ്റുകാരന്‍ ആണ് എന്ന് അല്ലാതെ ഒരു ചിറ്റമ്മ നയം നടപ്പിലാക്കാന്‍ എനിയ്ക്കാവില്ല
No comments:
Post a Comment