തീവ്രമായ്‌ വാദിക്കുന്നവനാണ് തീവ്രവാദി എങ്കില്‍ ഞാന്‍ ഒരു യഥാര്‍ത്ഥ തീവ്രവാദി ആണ്

May 4, 2011

ഉസാമ ബിന്‍ ലാദനെ വെറുക്കണമോ?






അമേരിക്കന്‍ ഭരണ കൂടം ഏറെ ഭയപെട്ടിരുന്നതും ലോകഭീകരരുടെ പട്ടികയില്‍ ഉള്പെ ടുത്തിയിരുന്നതും ഇപ്പോള്‍ ആരും കാണാതെയും കേള്കാതെയും അറബി കടലിന്റെ അഗാതതയില്‍ നിക്ഷേപിച്ചു എന്ന് പറയുന്ന ഉസാമ ബിന്‍ ലാദനെ നാം വേരുക്കണമോ?
എന്റെ ഉത്തരം ഇല്ല എന്നായിരിക്കും കാരണം അദേഹം ചെയ്ടതിനേക്കാള്‍ ക്രൂരമായി ആണ് അദേഹത്തിന്റെ പേര് പറഞ്ഞു കൊണ്ടു അമേരിക്ക എന്നാ ലോക പോലീസ്‌ ചമയുന്ന കൊടും ഭീകരര്‍ കാട്ടി കൂട്ടിയതും കൂട്ടുന്നതും.....


ബിന്‍ ലാദന്‍ എന്തായാലും ബൈക്കിനും മൊബൈല്‍ ഫോണിനും വേണ്ടിയായിരിക്കില്ല ഈ മേഖലയിലേയ്ക്ക് കടന്നു വന്നത് കാരണം അദേഹത്തിന് വേണമെങ്കില്‍ ഒരു ബൈക്ക് കമ്പനിയും മൊബൈല്‍ കമ്പനിയും തുടങ്ങാം അത് അദേഹത്തിന് സാധിക്കുക തന്നെ ചെയ്യും .

പിന്നെ അഫ്ഗാന്‍ അധിനിവേശം നടത്തിയ റഷ്യന്‍ സൈന്യത്തിനെതിരെ അഫ്ഗാന്‍ ജനങ്ങള്ക്ക്ഷ‌ വേണ്ടി തന്റെ സമ്പന്നതയുടെ നല്ല നാളുകള്‍ ഉപേക്ഷിച്ചു യാതന നിറഞ്ഞ ഒരു ജീവിത സാഹചര്യതിലെയ്ക്ക് ഇറങ്ങി ചെന്നത് എന്തായാലും ലക്‌ഷ്യം സാമ്പത്തികമോ പ്രശസ്തിയോ ആയിരിക്കില്ല കാരണം ഇത് രണ്ടും അദേഹത്തിന് ഉണ്ടായിരുന്നതാണ്.
പിന്നെ റഷ്യക്കെതിരെ അമേരിക്ക പനിതെടുതതാണ് ലാദന്‍ എന്ന വാദത്തെ ഇങ്ങനെ വേണമെങ്കില്‍ ഖണ്ടിക്കാം അഫ്ഗാന്‍ ജനത്തിന് വേണ്ടി പോരാടാന്‍ ഇറങ്ങിയ ലാദനെ റഷ്യന്‍ വിരോധത്തിന്റെ പേരില്‍ അമേരിക്ക സഹായിച്ചതകാന്‍ വഴിയുണ്ട് അത് ലാദന്‍ സ്വീകരിച്ചോ ഇല്ലയോ എന്നുള്ളത് അവര്ക്ക് അറിയാവുന്നത് മാത്രം


ലാദന്റെ പേര് പറഞ്ഞു അല്ലങ്കില്‍ അല്‍ക്വയിദ പേര് പറഞ്ഞു കൊണ്ടു വര്ഷ്ങ്ങളായി പിഞ്ചു കുട്ടികള്‍ അടക്കം ലക്ഷങ്ങളെ കൊന്നൊടുക്കുന്ന അമേരിക്കയും അവരുടെ ഭരണ കര്ത്താക്കളും ഭീകരവാദികള്‍ അല്ല എങ്കില്‍ എനിയ്ക്ക് ലാദന്‍ ഭീകരവാദിയെ അല്ല

ഉസാമയെ ചെയ്തത് പോലെ അമേരിക്കന്‍ ഭരണാധികാരികളെയും വെടി വെച്ച് കൊന്നു അറബികടലില്‍ എറിഞ്ഞാല്‍ ഞാന്‍ അംഗീകരിക്കും അപ്പോള്‍ അംഗീകരിക്കാം ഉസാമ തെറ്റുകാരന്‍ ആണ് എന്ന് അല്ലാതെ ഒരു ചിറ്റമ്മ നയം നടപ്പിലാക്കാന്‍ എനിയ്ക്കാവില്ല

ഉറങ്ങിയതോ അതോ ഉറക്കം നടിച്ചതോ?



കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ്‌ വിശേഷങ്ങള്‍ നമ്മുടെ മാധ്യമങ്ങള്‍ എല്ലാം പൊടിപ്പും തൊങ്ങലും, കൂട്ടലും കുറയ്ക്കലുമായി നമ്മുടെ മുന്പില്‍ വിളമ്പിയപ്പോഴും അവര്‍ ഒന്ന് ജനങ്ങളില്‍ നിന്നും മറയ്ക്കുകയായിരുന്നു. അതെന്തന്നാല്‍ കേരള നിയമസഭ തിരെഞ്ഞെടുപ്പില്‍ എസ് ഡി പി ഐ എന്നാ രാഷ്ട്രീയ പ്രസ്ഥാനം ജനവിധി തേടുന്നു അഥവാ പല മണ്ഡലങ്ങളിലും ശക്തമായ സാന്നിധ്യവും ജയപരാജയങ്ങള്‍ തീരുമാനിക്കാന്‍ തക്ക ശേഷിയുള്ള മതസരങ്ങള്‍ ആണ് നടക്കുന്നത് എന്ന് അറിയാമായിരുന്നിട്ടു പോലും ഈ വാര്‍ത്ത ജനങ്ങളില്‍ എത്തിക്കാതിരിക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.. ബിജെ പി ആയിരം വോട്ടു പോലും പിടിക്കാത്ത സ്ഥലത്ത് ബിജെപി ശക്തി കേന്ദ്രം ആകും എന്ന് വരെ നമ്മുടെ മാധ്യമങ്ങള്‍ പറഞ്ഞു വെച്ചു. അപ്പോഴും എസ് ഡി പി ഐ മത്സര രംഗത്ത് ഉള്ള കാര്യം പോലും ഈ മാധ്യമ മുത്തശിമാര്‍ അറിഞ്ഞതായി നടിച്ചില്ല.........

മുത്തശി രാഷ്ട്രീയ നേതാക്കളുടെ വീട്ടിലെ അടുക്കള രഹസ്യവും അരമന രഹസ്യവും അങ്ങാടി പാട്ട് ആക്കുവാനും അത് വാര്ത്തയാക്കി അത് പ്രേക്ഷകന്റെ തീന്‍ മേശയില്‍ എത്തിക്കുക എന്നതാണ് മാധ്യമങ്ങളുടെ കടമ എന്ന് ഇവരെ ആരാണ് പറഞ്ഞു പറ്റിക്കുന്നത്.


അതോ ചാനലിന്റെ എഡിറ്റിംഗ് ഏതെങ്കിലും പാര്‍ട്ടികളുടെയോ സംഘടനകളുടെയോ ഓഫീസില്‍ ആണോ നടക്കുന്നത്.

എന്തായാലും മാധ്യമങ്ങള്‍ക്ക് പാത സേവ ചെയ്തു നാലാം കിട രാഷ്ട്രീയം കളിക്കാന്‍ എസ് ഡി പി ഐ തയ്യാറാകും എന്ന് തോന്നുന്നില്ല

നാളെയുടെ സൂര്യന്‍ ഉദിക്കുമ്പോള്‍ തീര്ച്ചയായും ഈ മുന്നേറ്റത്തിന് പ്രസ്കതിയുണ്ട് അന്ന്, ഇന്ന് അവഗണിക്കുന്നവര്‍ നാളെ അന്ഗീകരിക്കും.. ആ പുലരിക്കായി തന്നെയാണ് അര്‍പ്പണ ബോധവും ആത്മാര്ഥതയും അച്ചടക്കവും നിര്ഭയത്വവും ഉള്ള ഒരു കൂട്ടം പണിയെടുക്കുന്നതും പ്രതീക്ഷിക്കുന്നതും ...