tag:blogger.com,1999:blog-364018865137130742.post6733683882176626920..comments2012-07-02T03:45:11.520-07:00Comments on വേട്ടക്കാരും ഇരകളും: ഇന്ത്യന്‍ ദേശീയ പതാകയേന്തുന്നത് തീവ്രവാദമോ?അഷ്ക്കർ തൊളിക്കോട്http://www.blogger.com/profile/02818054527800481339noreply@blogger.comBlogger4125tag:blogger.com,1999:blog-364018865137130742.post-63743855432662085812012-07-02T03:45:11.520-07:002012-07-02T03:45:11.520-07:00ee sgadanakku theevratha illa ennu nan vishuvasikk...ee sgadanakku theevratha illa ennu nan vishuvasikkunnilla ...mattonnu.reny aylin.നീ ഒരുകരിയം മനസിലാക്കണം ആരാണ് ടെഷദ്രോഹികള് മുസ്ലിമ്ഗാലോ അതോ ക്രിസ്ഥിനികല് അല്ല ഇന്ത്യന്‍ മുസ്ലിമ്ഗളുടെ സ്വതന്ത്ര പോരാട്ടത്തിന് വിദേശിക അതിപതിയതോളം പഴക്കം ഉണ്ട് എന്നാല്‍ നമ്മുടെ പൂര്‍വികര്‍ ഈ നാടിനെ ബ്രിതീഷ് അതികരികള്‍ക്ക് പണയം വെച്ച് അത് തിരിച്ചു പിടിക്കാന്‍ മാപ്പിളമാര്‍ ജീവനും ജീവിടവും കൊടുത്തു അപ്പൊ അവരുടെ പിന്മുറക്കാര് എങ്ങനെ ആണ് ദേശ ദ്രോഹികള്‍ ആകുന്നത് ഈസഗടനക്ക് തീവ്രത ഇല്ലയിക ഇല്ല എന്നാല്‍ അതിനു അന്താരാഷ്ട്ര ബന്ദം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല പിന്നെ rss നോളം തീവ്രാദ ഉള്ള ഒരു സഗടന ഇന്ത്യരജിയത് ഉണ്ട് എന്ന് എനിക്ക് തോന്നുന്നും ഇല്ല ...............Anonymoushttps://www.blogger.com/profile/01301938731504294155noreply@blogger.comtag:blogger.com,1999:blog-364018865137130742.post-88540313536447804302011-06-30T07:15:38.404-07:002011-06-30T07:15:38.404-07:00കഴിഞ്ഞ വറ്ഷം ഈ സംഘടനയുടെ പേരില്‍ ഉണ്ടായ കേസഇന്റെ ക...കഴിഞ്ഞ വറ്ഷം ഈ സംഘടനയുടെ പേരില്‍ ഉണ്ടായ കേസഇന്റെ കാരണം കൊണ്ടാവാം പരേടഡ് നിറരോധിക്കപ്പെട്ടത്..ജെയിംസ് പറഞ്ഞത് പോലെ അതിന്റെ പിന്നിലെ ഉദ്ദേശ ശുദ്ധിയെ സംശയിച്ചിരിക്കാം...അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-364018865137130742.post-75626663944009211482011-06-19T03:36:32.757-07:002011-06-19T03:36:32.757-07:00"ദേശദ്രോഹികള്‍" ദേശീയ സ്വാതന്ത്ര്യം ആഘോഷ..."ദേശദ്രോഹികള്‍" ദേശീയ സ്വാതന്ത്ര്യം ആഘോഷിക്കുന്നതു ദേശീയവാദികള്‍(?) എങ്ങനെ സഹിക്കും ?reny aylinehttps://www.blogger.com/profile/15780618711567684172noreply@blogger.comtag:blogger.com,1999:blog-364018865137130742.post-50289878160217934712011-06-18T18:45:47.566-07:002011-06-18T18:45:47.566-07:00ഞാന്‍ ഓര്‍ക്കുന്നു, ഏതാണ്ട് 1987 കാലം. ഞാന്‍ നാട്ട...ഞാന്‍ ഓര്‍ക്കുന്നു, ഏതാണ്ട് 1987 കാലം. ഞാന്‍ നാട്ടിലെ ഒരു ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്ട്സ് ക്ളബ്ബിന്റെ സെക്രട്ടറി. ആഗസ്റ്റ്-15 ന് പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ടോ, അതോ അതിനോടനുബന്ധിച്ചുള്ള ആഘോഷങ്ങളിലോ ക്ളബ്ബ് പ്രസിഡന്റിന് വൈമുഖ്യം ! കാരണം അന്വേഷിച്ചപ്പോഴാണ് അതിശയം! അദ്ദേഹം വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയുടെ നിറം, ഈ കൊടിയുടെ നിറം അല്ലാത്തതാണത്രെ കാരണം. സ്വാതന്ത്ര്യം കിട്ടി എന്ന് പറഞ്ഞിട്ടു കാര്യമില്ല. ഇന്നും നമ്മളില്‍ പലരും പല രാഷ്ട്രീയ-സാമൂഹ്യ അന്ധവിശ്വാസങ്ങളുടേയും അടിമകളാണ്. // താങ്കള്‍ ഇവിടെ ഉദ്ധരിച്ചിരിക്കുന്നതില്‍ നിന്നും ഒരു കാര്യം കൂടി എനിക്ക് മനസ്സിലാകുന്നു. സ്വാതന്ത്രദിന ചടങ്ങുകളില്‍ പങ്കെടുക്കുന്നത് ആരെന്നും അവര്‍ക്ക് അതിന്റെ പിന്നില്‍ മറ്റേതെങ്കിലും തരത്തില്‍ ദുരുദ്ദേശ്യം ഉണ്ടോ എന്നുള്ളതിനും വളരെ പ്രാധാന്യം ഉണ്ടെന്നും.ജയിംസ്https://www.blogger.com/profile/06539648210760940355noreply@blogger.com